ലേഖനം: ക്രൂശിന്റെ വചനം ക്രൂശിന്റെ ശക്തിയോടെ | നിബു വര്‍ഗ്ഗീസ് ജോണ്‍, ലണ്ടന്‍
ക്രൂശിന്റെ വചനം ക്രൂശിന്റെ ശക്തിയോടെ (1 കോരി: 1 : 17 - 18)
ഈ ലോകത്തിൽ രണ്ടു തരം വ്യക്തികൾ ഉണ്ട്.
1 . നശിച്ചുപോകുന്നവർ
2 . രക്ഷിക്കപെടുന്നവർ .
രണ്ടു കൂട്ടർക്കും തുല്യമായുള്ളതു അവർ ക്രൂശിന്റെ വചനം കേട്ടു എന്നുള്ളതാണ് . എന്നാൽ ഒരു…