ലേഖനം: ഞാൻ മാത്രം | നെവിൻ മങ്ങാട്ട്
ജീവിതത്തിൽ പ്രതിസന്ധികൾ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അഭിമുഖീകരിക്കാത്ത ആരും തന്നെ ഉണ്ടാവില്ല. ഇന്നലെ ജനിച്ച ശിശു മുതൽ വയോധികർ വരെ ഓരോ പ്രതിസന്ധികളിലൂടെ ആയിരിക്കാം ഓരോ ദിവസവും കടന്ന് പോവുന്നത്. ചിലത് പങ്കുവയ്ക്കാൻ കഴിയുന്നതാണെങ്കിൽ ചില…