ലേഖനം: തലമുറകളെ ഓർക്കുന്ന ദൈവം | പാസ്റ്റർ കെ.എം. ജെയിംസ്, തെക്കേക്കാലാ
നമ്മെ ഓർക്കേണ്ട പലരും ഓർക്കാതെ പോകുമ്പോൾ കുരുതുമെന്ന് ചിന്തിച്ചവർ കൈമലർത്തിയപ്പോൾ സ്നേഹിക്കേണ്ടവർ സ്നേഹം തരാതിരിക്കുമ്പോൾ നമ്മുടെ താഴ്ചയിൽ നമ്മെ ഓർക്കുന്ന ഒരു ദൈവം ഉയരത്തിൽ വസിക്കുന്നു. മറ്റുളളവരുടെ ഹൃദയങ്ങളിൽ നാം ഇടം പിടിക്കണമെങ്കിൽ…