എഡിറ്റോറിയൽ: നമ്മൾ അറിയണം ഈ മരിയയെ | ജോൺസൺ വെടിക്കാട്ടിൽ
പാകിസ്ഥാനിൽ മത ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നത് ഒരു പുതിയ വാർത്ത അല്ലെങ്കിലും, സാധാരണക്കാരന്റെ അവസാനത്തെ ആശ്രയമായ കോടതിപോലും ന്യൂനപക്ഷത്തിന്റെ വാദം കേൾക്കാൻ തയാറാകുന്നില്ല എന്നത് ഏറ്റവും ദുഖകരമായ വസ്തുതയാണ്. അതാണ് കഴിഞ്ഞ ആഴ്ച…