Browsing Tag

Joby Varghese

വാക്കുകളുടെ ശക്തി | ജോബി വർഗീസ് നിലമ്പൂർ

ദൈവത്തിന്റെ മഹാ ശക്തിയാലും, കരുണയാലും അടിമത്തത്തിൽനിന്നു വിമോചിതരായി മഹത്തായ വാഗ്ദാത്തവും സ്വീകരിച്ച് ദൈവത്തിന്റെ സ്വന്ത ജനം സ്വപ്ന ഭൂമിയിലേക്ക് യാത്ര ചെയ്തു. തങ്ങളെ പിന്തുടർന്ന ശത്രു സൈന്യം ആഴിയിൽ മുങ്ങി താണതും, സാഗര മദ്ധ്യേ വഴിതുറന്നതും,…

പ്രതികൂലങ്ങളിലും വളരുക | ജോബി വർഗീസ് നിലമ്പൂർ

നമ്മൾ എത്ര അനുഗ്രഹീതാരായാലും വെല്ലുവിളികളും, പോരാട്ടങ്ങളും, പ്രതികൂല സാഹചര്യങ്ങളും അഭിമുഖരിക്കേണ്ടി വരുന്നു. നമ്മൾ പ്രതീഷിക്കുന്നതുപോലെ ജീവിതം മുന്നോട്ടു പോകാതെ വരുമ്പോൾ ചിലർ തങ്ങൾ എന്തെകിലും തെറ്റ് ചെയ്തുവെന്നും, തൽഫലമായി ദൈവീക ശിക്ഷയാണ്…

ചെറുചിന്ത: ഉത്സാഹം ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു! | ജോബി വർഗീസ്, നിലമ്പൂർ

ഭാഷകളിലെ മഹത്തായ പദങ്ങളിലൊന്നാണ് ഉത്സാഹം. ജീവിതത്തിന് ആവേശം നൽകുന്ന മനസ്സിനെ ഇത് വിവരിക്കുന്നു. ഉത്സാഹം ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. അത് ദൈവത്തിന്റെ ദാനമാണ്. ഉത്സാഹം എന്ന വാക്ക് തന്നെ ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നു. en, theos…

ചെറുചിന്ത: മനോഭാവം അതാണ് എല്ലാം! | ജോബി വർഗീസ്, നിലമ്പൂർ

ഒരു മേളയിൽ ബലൂൺ വിറ്റു ഉപജീവനം നടത്തുന്ന ഒരാളുണ്ടായിരുന്നു. ചുവപ്പും, പച്ചയും, മഞ്ഞയും, നീലയും തുടങ്ങി എല്ലാ നിറങ്ങളിലുമുള്ള ബലൂണുകൾ അവന്റെ പക്കൽ ഉണ്ടായിരുന്നു. വില്പന കുറയുന്ന സമയങ്ങളിലെല്ലാം അദ്ദേഹം ഹീലിയം നിറച്ച ഒരു…