ചെറുചിന്ത:എന്റെ ദൈവ സ്നേഹം | ജിതിൻ ജോ എബ്രഹാം
നമ്മുടെ ദൈവം മനസ്സലിവ് ഉള്ള ദൈവം ആണ്.
നമ്മുടെ കുറവുകൾ കണക്കിടാതെ നമ്മേ സ്നേഹിക്കുന്ന ദൈവം. എന്നാൽ നമ്മൾ സ്നേഹിക്കുന്നോ? നമ്മുടെ മാതാപിതാക്കൾ ഒന്നും കണ്ടിട്ടല്ല എല്ലാം വിട്ടു ഇറങ്ങിയത്. നമുക്ക് എല്ലാം ഉണ്ടായിട്ടും നമുക്ക് ഒന്നും ചെയ്യാൻ…