കവിത: നശ്വരമീ ജീവിതപ്രയാണം | ജിസ്ന സിബി, കുവൈറ്റ്
തുമ്പങ്ങളാലേ ചിതറിയോ നിൻ മനം,
ഇമ്പമായിടുമെല്ലാ നൊമ്പരങ്ങളും..
നടനങ്ങളില്ലാ ;ചമയങ്ങളില്ലാ ;
ജീവിതമാം വേഷപ്രച്ഛന്നതാഭാവം..
നിനച്ചുവോ നിൻ ആയങ്ങളേതുമേ
ശാശ്വതമായീടുമീയുലകിലെന്നു ....
അ-ശ്രാന്തമായ് ഊറ്റമേറ്റുകൊണ്ടൊരു..
വിഹാര -സത്രം…