ലേഖനം:”കാതുകളിൽ മുഴങ്ങുന്ന ദൈവശബ്ദം” | ജിജോ, പുനലൂർ
പാസ്റ്റർ പ്രസംഗം തുടർന്നു... അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഓരോരുത്തരും ശ്രദ്ധയോടെ കാതോർത്തു.
പാപ പ്രലോഭനങ്ങൾ ഏറെയുള്ള ലോകത്തിൽ എത്രത്തോളം സൂഷ്മതയോടെ ജീവിക്കണം എന്നു അദ്ദേഹം ഓർമപ്പെടുത്തി.
യോസേഫിന്റെ ജീവിതം ആധാരമാക്കി ആയിരുന്നു ചിന്താവിഷയം.…