ലേഖനം: പ്രതിസന്ധിയിൽ തളരാതെ | ജിബിൻ ജെ. എസ് നാലാഞ്ചിറ
ഇന്നത്തെ ഈ ആധുനിക ലോകത്ത് മനുഷ്യർ സമാധാനത്തെക്കാൾ കൂടുതൽ നേരിടുന്നത് അസമാധാനമാണ്. ഓരോ ദിവസവും ഒന്നിന് മീതെ ഒന്നൊന്നായി പ്രയാസങ്ങളും വിഷമങ്ങളും ജീവിതത്തിൽ വർധിച്ചു കൊണ്ടിരിക്കുന്നു. പലരും സഹിക്കാനാകാതെ ആത്മഹത്യ എന്ന ഒളിച്ചോട്ടത്തിലൂടെ…