ലേഖനം: സതി നിർത്തലാക്കുന്നതിൽ മിഷ്ണറിയായ വില്യം കേറിയുടെ പങ്ക് | ഫിന്നി കാഞ്ഞങ്ങാട്
ഇന്ത്യൻ സാമൂഹിക ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ദുരാചാരങ്ങളിലൊന്നായിരുന്നു സതി. ഭർത്താവ് മരിച്ചാൽ ഭാര്യയും അദ്ദേഹത്തിന്റെ ചിതയിൽ ജീവനോടെ അഗ്നിയിൽ പ്രവേശിക്കണമെന്ന ഈ ആചാരം നൂറ്റാണ്ടുകളോളം ചില പ്രദേശങ്ങളിൽ നിലനിന്നിരുന്നു. പലപ്പോഴും ഇത്…