‘Redefining the standard of visual Biblical media’ എന്നാണ് ലുമോ പ്രോജക്ടിന്റെ ടാഗ്‌ലൈൻ. അത് അക്ഷരം പ്രതി ശരിയാണെന്നു ആ വിഡിയോകൾ കാണുമ്പോൾ നമുക്ക് മനസ്സിലാകും. വളരെയേറെ ചരിത്രഗവേഷണത്തിനു ശേഷമാണ് ആദ്യ നൂറ്റാണ്ടിലെ പലസ്തീൻ…
ക്രൈസ്തവ എഴുത്തുപുര ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 നവംബർ മാസത്തിൽ. നിബന്ധനകൾക്കനുസൃതമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേർക്കായിരിക്കും പ്രിലിമിനറി റൗണ്ടില്‍ പ്രവേശനം. തുടർന്ന് സെമി-ഫൈനൽ, ഫൈനൽ റൗണ്ടുകളും ഉണ്ടാവും. റെജിസ്ട്രേഷൻ അവസാന…
ഇന്റഗ്രേറ്റഡ് ഓഡിയോ ബൈബിള്‍ ഉള്ള ആദ്യ മലയാളം ബൈബിള്‍ ആപ്പ് ആണിത്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍…
NIV ബൈബിള്‍ പ്രസാധകരായ ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷ ഓഡിയോ ബൈബിള്‍ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്കു ദൈവവചനം വായിക്കുവാനും, ഓഡിയോ ബൈബിൾ ശ്രവിക്കുവാനും, ഗോസ്പൽ ഫിലിംസ് കാണുവാനും സാധിക്കും.
ഏപ്രില്‍ 1 മുതല്‍ മെയ് 10 വരെയുള്ള 40 ദിന ബൈബിള്‍ ശ്രവണ പദ്ധതിയിലൂടെ, ദിവസവും 30 മിനിറ്റ് ചിലവഴിച്ച് കൊണ്ട് പുതിയ നിയമം മുഴുവന്‍ ആയി കേട്ട് തീര്‍ക്കുക എന്ന ലക്ഷ്യമാണ് ഈ ചലഞ്ചിനുള്ളത്.
ബൈബിള്‍ ലീഗ് ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ ഈസി ടൂ റീഡ് (ERV) ബൈബിളും, ഫെയിത്ത് കംസ് ബൈ ഹിയറിംഗ് പുറത്തിറക്കിയ ഓഡിയോ ബൈബിളും ആണ് ആപ്പില്‍ ലഭ്യമായിരിക്കുന്നത്.