ലേഖനം:വസ്ത്ര ധാരണവും തെറ്റിധാരണവും | സുവി. ജിനു തങ്കച്ചൻ. കട്ടപ്പന
സഭയ്ക്കകത്തും പുറത്തും സ്ത്രീകളുടെ വസ്ത്രം ഒരുപാട് ചർച്ചയ്ക്ക് വിധേയമാകാറുണ്ട്. എല്ലാ കാലത്തും പതിവ് മുടങ്ങാതെ സംഭവിക്കുന്നുമുണ്ട്. പ്രയോഗികത, യുക്തി, കാലാവസ്ഥ, സൗന്ദര്യം ഇവയെല്ലാം വസ്ത്രത്തെ സ്വാധീനിക്കുന്നുണ്ട്. സംസ്കാരവും സംസ്കൃതിയും…