ലേഖനം:അമ്മച്ചി പറഞ്ഞ പഴഞ്ചൊല്ലുകൾ | ഡോ . ജോജി മാത്യു കാരാഴ്മ , (ടൾസ , ഒക്കലഹോമ)
അമ്മയുടെയും അപ്പന്റെയും മാതാപിതാക്കളുമായുള്ള അടുപ്പം കുഞ്ഞുങ്ങളെ ഒരുപാട് സ്വാധീനിക്കാറുണ്ട്. മുൻകാലങ്ങളിൽ എല്ലാവരും ഒരുമിച്ചു ഒരു വീട്ടിൽ താമസിക്കുന്ന പച്ഛാത്തലങ്ങളിൽ അത്തരം സ്വാധീനങ്ങൾ സാധ്യമായിരുന്നു. ഇന്ന് അണുകുടുംബങ്ങളിൽ അത്…