ലേഖനം: ഭക്തികെട്ടവർക്കുള്ള നാല് ദൈവിക ദൃഷ്ടാന്തങ്ങൾ | ബ്ലസ്സൻ രാജു, ചെങ്ങരൂർ
ഭക്തികേട് ദൈവിക ന്യായവിധിക്കുള്ള വിശാലമായ വാതിൽ ആണ്. ഭക്തികേട് ഒരുവനെ നിത്യനരകത്തിൽ കൊണ്ടുചെന്ന് എത്തിക്കുന്നു. പഴയ നിയമ ചരിത്രത്തിൽ നിന്നും അതിമഹത്തായ നാല് ദൃഷ്ടാന്തങ്ങൾ നമുക്ക് പുതിയനിയമ വിശ്വാസികൾക്ക് ഓർമിക്കുവാൻ വിശുദ്ധ പത്രോസ് ഇവിടെ…