സമകാലികം: സ്റ്റാൻ സാമി : വിമോചന ദൈവശാസ്ത്രത്തിന് പ്രാവർത്തീക മുഖം | പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട്
ഭരണകൂട ഭീകരതയ്ക്ക് വീണ്ടും ഒരു ഇരയായി, ക്രിസ്ത്യൻ മിഷനറിയും ജസ്യൂട്ട് സഭാ പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമി. ജാർഖണ്ഡ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന അദ്ദേഹം പഴയ മദ്രാസിൽ ജനിച്ച പ്രാഥമിക വിദ്യാഭ്യാസ ങ്ങൾക്കു ശേഷം ഫിലിപ്പീൻസിൽ നിന്ന് ദൈവ…