കഥ: കുറ്റബോധം | ബിനിഷ് ബി. പി
2020 ഡിസംബർ 31 വൈകിട്ട് 8 മണി.
ആണ്ടറുതി മീറ്റിംഗ് നടക്കുന്നു. ഞാനും മുൻ പന്തിയിലുണ്ട്. പതിവുപോലെ സാക്ഷ്യത്തിനുള്ള സമയം പാസ്റ്റർ അനുവദിച്ചു.
സാധാരണയുള്ള സൺഡേ സ്കൂൾ സാക്ഷ്യങ്ങളിൽ നിന്നു വിപരീതമായി കുറച്ചുകൂടി വലിയ വാക്യങ്ങൾ ഉൾപ്പെടുത്തി…