കവിത: തനിച്ച് | ബിന്ദു ബാബു ജോസ്
നാളേറെയായിതാ ഞാനുമെന്നോർമ്മകളും
ഏകാന്തതകളിൽ വീണു പിടയുന്നു...
എൻ കിനാവിൻ ചില്ലയിൽ പൂക്കാതെ, തളിർക്കാതെ
വസന്തവും എങ്ങോ മറഞ്ഞുപോയെന്തിനോ...
നിനവും നിരാശയും ഒരുമിക്കും ദിനങ്ങളിൽ -
നേർത്തൊരു തേങ്ങലെൻ നെഞ്ചിൽ പിടഞ്ഞുവോ...?
അകലം…