ഷാർജ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് കൺവെവൻഷൻ ‘ഗ്രാറ്റിറ്റ്യൂഡ് ഫെസ്റ്റ് – 25’ മാറ്റിവെച്ചു

ഷാർജ: യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് ഷാർജയിൽ നടത്താൻ തീരുമാനിച്ചിരുന്ന ഷാർജ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് കൺവെവൻഷൻ ‘ഗ്രാറ്റിറ്റ്യൂഡ് ഫെസ്റ്റ് – 25’ മാറ്റിവെച്ചു. മാർച്ച് 9, 10 തീയതികളിൽ ഷാർജ വർഷിപ്പ് സെന്ററിൽ നടത്താനിരുന്ന പരിപാടിയാണ് താൽക്കാലികമായി മാറ്റിവെച്ചത്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് മാറ്റിവെച്ചതെന്ന് സംഘാടകർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.