സിസ്റ്റർ അന്ന കണ്ടത്തിലിന്റെ സംസ്കാരം മാർച്ച് 10 ന്

പുതുപ്പള്ളി: പ്രശസ്ത പ്രഭാഷകയും സുവിശേഷകയുമായ സിസ്റ്റർ അന്ന കണ്ടത്തിലിന്റെ സംസ്കാരം മാർച്ച് 10 ന് ചൊവ്വാഴ്‌ച രാവിലെ 7 മുതൽ ഭവനത്തിലും 9.30 മുതൽ കോട്ടയം ഐപിസി തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിലും ശുശ്രൂഷകൾ നടക്കും.
വൈകുന്നേരം 3ന് കോട്ടയം ചിലമ്പ്രക്കുന്ന് മിസ്പാ ഫുൾ ഗോസ്പൽ ചർച്ചിൻ്റെ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ശാരീരികമായി സൗഖ്യമില്ലാതെ കോട്ടയത്തുള്ള സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയായിരുന്നു.

ഭർത്താവ്: വേലങ്ങാട്ട് കണിയാംപറമ്പിൽ പ്രൊഫ. കെ.വി. ഏബ്രാഹാം

മക്കൾ: പരേതനായ വിനു വർഗീസ് ഏബ്രഹാം, പാസ്‌റ്റർ അനി ഈപ്പൻ ഏബ്രഹാം, മരുമക്കൾ: മാമങ്കലം പാലത്തിങ്കൽ ബിന്ദു വിനു, പരാത്തുംപാറ താമരശ്ശേരിൽ സൂനം അനി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.