സിസ്റ്റർ അന്ന കണ്ടത്തിൽ നിത്യതയിൽ

കോട്ടയം: പ്രശസ്ത പ്രഭാഷകയും സുവിശേഷകയുമായ സിസ്റ്റർ അന്ന കണ്ടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരികമായി സൗഖ്യമില്ലാതെ കോട്ടയത്തുള്ള സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയായിരുന്നു. മാർച്ച് 7 ന് രാത്രി 10.45 കൂടിയാണ് മരണം സംഭവിച്ചത്. തിരുവല്ല പുത്തൻപറമ്പിൽ കണ്ടത്തിൽ ശ്രീ കൊച്ചീപ്പൻ മാപ്പിളയുടെ കൊച്ചുമകളായി ക്രിസ്തീയ കുടുംബത്തിൽ ജനിച്ചു. സംസ്കാരം പിന്നീട്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.