സി. ജെ കോശി ( ബേബിച്ചായൻ – 76) അക്കരെ നാട്ടിൽ
നിലബൂർ: വഴിക്കടവ് ന്യൂ ഇന്ത്യ ദൈവസഭയിലെ ആദ്യകാല വിശ്വാസി ആയിരുന്ന ചേനത്തറ വീട്ടിൽ സി . ജി കോശി ( ബേബിച്ചായൻ ) 76 വയസ്സ് 7.03.2026 ശനിയാഴ്ച വെളുപ്പിന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാര ശുശ്രൂഷ 2026 മാർച്ച് 3 രാവിലെ 9 മണിക്ക് വഴിക്കടവിലെ സ്വഭവനത്തിൽ ആരംഭിച്ചു ഉച്ചക്ക് 12 മണിക്ക് വള്ളിക്കാട്, ന്യൂ ഇന്ത്യ സഭാ സെമിത്തേരിയിൽ.
ഭാര്യ: അന്നമ്മ കോശി
മക്കൾ : പാസ്റ്റർ ജോൺസൺ കോശി ( പാലക്കാട് ), ബ്ലെസൺ കോശി ( സൗദി അറേബ്യ ), ഷൈനി സാം ( ന്യൂയോർക് )
മരുമക്കൾ: ലിജി ജോൺസൺ, ഷൈനി ബ്ലെസ്സൺ, ഡോ. സാം പി പാപ്പച്ചൻ,
കൊച്ചുമക്കൾ: ഹെബ്‌സിബ ജോൺസൺ, ബെസ്റ്റിൻ ബ്ലെസ്സൺ, ബിയോൺ ബ്ലെസ്സൺ, ആൻഷിയാ സാം, സ്റ്റീവ്ൻ സാം.

- Advertisement -

Comments are closed, but trackbacks and pingbacks are open.