മേപ്രാൽ ദൈവസഭ കൺവൻഷൻ മാർച്ച് 27 മുതൽ

മേപ്രാൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് മേപ്രാൽ ദൈവസഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും 2026 മാർച്ച് 27, 28, 29 തീയതികളിൽ നടത്തപ്പെടും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ രാത്രി 9 വരെ ചർച്ച് ഓഫ് ഗോഡ് മേപ്രാൽ ദൈവസഭ കൺവൻഷൻ ഗ്രൗണ്ടിൽ (കുഴിവേലിപ്പുറം പന്ത്രണ്ടിൽപടിക്ക് സമീപം) യോഗങ്ങൾ നടക്കും. യോഗങ്ങളിൽ പാസ്റ്റർ സജി എബ്രഹാം, ഉത്ഘാടനം നിർവഹിക്കും.

പാസ്റ്റർ അനീഷ് കാവാലം, ഡോ. ഷിബു കെ. മാത്യു, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ സോജൻ റ്റി.റ്റി എന്നിവർ വചനശുശ്രൂഷ നിർവഹിക്കും.

ഗാനശുശ്രൂഷയ്ക്ക് റിബിൻ തങ്കച്ചൻ, സാം പൂവച്ചൽ, ഇവാ സ്റ്റാൻലി എബ്രഹാം, ശ്രേയ, ചെൽസി ബാബു എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.