GTEN പാസ്റ്റേഴ്സ് കോൺഫ്രൻസ് തിരുവല്ലയിൽ

തിരുവല്ല: ഉത്തരേന്ത്യൻ സുവിശേഷീകരണം ലക്ഷ്യമാക്കി യുവജനങ്ങക്കിടയിൽ പ്രവർത്തിക്കുന്ന ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന GTEN കോൺഫറൻസ് ഐപിസി പ്രയർ സെന്റർ മഞ്ഞാടി, തിരുവല്ലയിൽ വെച്ച് മാർച്ച് 4-ന് രാവിലെ 10-1pm വരെ നടക്കും.

അന്തർദേശിയ തലത്തിൽ സഭകളുമായും സഭാകൂട്ടായ്മകളുമായും സഹകരിപ്പിച്ചുകൊണ്ട്, നടത്തുന്ന ഈ കോൺഫ്രൻസിൽ ബൈബിളിലൂന്നിയതും പ്രായോഗികവുമായ ശുശ്രൂഷാ പരിശീലനം നല്കുന്നതിനുള്ള ദർശനം പങ്കുവെക്കുന്ന ഈ കോൺഫറൻസിൽ സഭാ ശുശ്രൂഷകന്മാർ, സുവിശേഷ പ്രവർത്തകർ, യുവജന പ്രവർത്തകർ എന്നിവർക്ക് പങ്കെടുക്കാം.

രജിസ്ട്രേഷൻ സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കുമാത്രമാണ് പ്രവേശനം.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.