പ്രാർത്ഥനാസംഗമം ഒരുക്കുന്ന മുഴുരാത്രി പ്രാർത്ഥന ഫെബ്രുവരി 20, ഇന്ന് രാത്രി
ഷാർജ: പ്രാർത്ഥനാസംഗമം (ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പ്) സംഘടിപ്പിക്കുന്ന മുഴുരാത്രി പ്രാർത്ഥന ഇന്ന് (ഫെബ്രുവരി 20) രാത്രി 8.30 മുതൽ രാവിലെ 6 വരെ (യു.എ.ഇ സമയം) സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും.
രാജ്യങ്ങൾക്കായി “Pray for Nations” എന്ന ആശയത്തോടെ കുടുംബങ്ങൾക്കും തലമുറകൾക്കും വിവിധ ആവശ്യങ്ങൾക്കും പ്രത്യേകിച്ച് ഭാരതത്തിനുവേണ്ടിയും പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരിക്കും. പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
Zoom Meeting ID: 332 242 5551, Passcode: 2020.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ

- Advertisement -


Comments are closed, but trackbacks and pingbacks are open.