ഏ. ജി ആറ്റിങ്ങൽ സെക്ഷൻ സണ്ടേസ്കൂൾ വാർഷിക സമ്മേളനം ഫെബ്രുവരി 14 ന്
പോത്തൻകോട്: അസംബ്ലീസ് ഓഫ് ഗോഡ് ആറ്റിങ്ങൽ സെക്ഷൻ സണ്ടേസ്കൂൾ വാർഷിക സമ്മേളനം ഫെബ്രു. 14-നു അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് പോത്തൻകോട് നടക്കും.
സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബി.ജയകുമാരൻ നായർ ഉത്ഘാടനം ചെയ്യും. ബഥേൽ ബൈബിൾ കോളെജ് പ്രിൻസിപ്പാൾ ഡോ. ജെയിംസ് ജോർജ്ജ് മുഖ്യാതിഥിയായിരിക്കും. പാസ്റ്റർ ഡി. കുഞ്ഞുമോൻ അധ്യക്ഷത വഹിക്കും.
താലന്ത് പരിശോധനയിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കും. അനുഗ്രഹ് & ടീം ഗാനശുശ്രൂഷ നിർവ്വഹിക്കും.

- Advertisement -


Comments are closed, but trackbacks and pingbacks are open.