ശാരോൺ ഫെല്ലോഷിപ് ചർച്ച്, ന്യൂസിലാന്റ് റീജിയൻ ‘ഉയർപ്പിൻ ശബ്ദം’

ന്യൂസിലാന്റ്: ശാരോൺ ഫെല്ലോഷിപ് ചർച്ച്, ന്യൂസിലാന്റ് റീജിയന്റെ നേതൃത്വത്തിൽ 2026 ഫെബ്രുവരി 7 ന് വൈകുന്നേരം 7 മണി മുതൽ St. Augustine’s, 12 Britannia Street, Petone, Lower Hutt-5012, Wellington എന്ന സ്ഥലത്തുവെച്ചു  Wellington worship night ഉയർപ്പിൻ ശബ്ദം’ നടത്തപെടുന്നു.

Eternal Echoes Newzeland ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകുകയും അനുഗ്രഹീത ദൈവ ദാസന്മാർ വചന ശുശ്രൂഷ നടത്തുകയും ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.