പാസ്റ്റർ പി. വി.കുരുവിള (96)യുടെ അനുസ്മരണം സൂം പ്ലാറ്റ്ഫോമിൽ

ചിക്കാഗോ/റാന്നി: ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ (SFCNA) ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജന. സെക്രട്ടറിയും ശാരോൻ ബൈബിൾ കോളേജ് മുൻ അദ്ധ്യാപകനുമായ പാസ്റ്റർ പി. വി. കുരുവിളയുടെ അനുസ്മരണം സൂം പ്ലാറ്റ്ഫോമിൽ നടക്കും.അമേരിക്കൻ സമയം 2026 ഫെബ്രുവരി 9 തിങ്കളാഴ്ച വൈകിട്ട് 7 മുതലാണ് (CST) അനുസ്മരണ സമ്മേളനം നടക്കുക. (ഇന്ത്യൻ സമയം : ഫെബ്രുവരി 10 ചൊവ്വാഴ്ച രാവിലെ 6.30 മുതൽ -IST).
സഭാ ഭാരവാഹികളും മുൻ ശിഷ്യന്മാരും കുടുംബാംഗങ്ങളും സംബന്ധിക്കുന്നു.

SFCNA പ്രസിഡൻറ് ഡോ. ടിങ്കു തോംസൺ ജനറൽ സെക്രട്ടറി ജോൺസൺ ഉമ്മൻ മറ്റു ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.

Zoom ID: 825 1700 0349
Passcode: 1111

https://us02web.zoom.us/j/82517000349?pwd=RFZRendpSmo3dHhrNjQ0aE9HbmxnUT09

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.