ഭാരതത്തിലെ വിവിധ പ്രാർത്ഥന മൂവ്മെന്റുകളുടെ ഐക്യപ്രാർത്ഥന 6ന്

ഭാരതത്തിലെ വിവിധ പ്രാർത്ഥന മൂവ്മെന്റുകളെ ഏകോപിപ്പിച്ചുകൊണ്ട് 2026 ഫെബ്രുവരി 6 (വെള്ളി) വൈകുന്നേരം ഐക്യപ്രാർത്ഥന സംഘടിപ്പിക്കുന്നു. വൈകുന്നേരം 6:30 മുതൽ 9:00 വരെ നടക്കുന്ന പ്രാർത്ഥന Zoom ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് നടക്കുക.

ദേശത്തുടനീളമുള്ള നിരവധി പ്രാർത്ഥന സംഘടനകളും ശുശ്രൂഷകളും ഈ ഐക്യപ്രാർത്ഥനയിൽ സഹകരിക്കുന്നു. National Prayer Movement, Global Prayer Warriors, Love Army Crusade Ministries, India United Christians, United Christian Prayer, Restoration Prayer, Bless the Nation, Living Light Ministries, Chhattisgarh Prayer Movement, United Prayer Warriors, National Prayer Band, Divine Prayer Ministry, NPCTI, Flame of Revival, Prarthanasangamam, Redeem the Lost World, GPMA, Prayer For the Nation, Christ Fellowship, Midnight Prayer, Filadelfia Fellowship Church of India, Prarthana Dhwani, India House of Prayer, Kerala Prayer Fellowship, IPCI, Rajasthan Prayer Movement, Jeeva Manna Global Prayer Movement എന്നിവയ്ക്കൊപ്പം വിവിധ വടക്കേ ഇന്ത്യൻ മിഷണറി ഫെലോഷിപ്പുകളും പരിപാടിയിൽ പങ്കുചേരുന്നു.

രാജ്യത്തിനായി, സഭയ്ക്കായി, സമൂഹത്തിനായി ഐക്യത്തോടെ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാൻ എല്ലാ പ്രാർത്ഥന സഹകാരികളെയും വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Zoom മീറ്റിംഗ് വിവരങ്ങൾ:

Meeting ID: 865 168 4898

Join Zoom Meeting Link:

https://us02web.zoom.us/j/8651684898?pwd=U1ZQeStXZTBQbjNqUml0Mmk3K3p5UT09

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.