ശാരോൻ ഫെലോഷിപ്പ് ചർച്ച് വസായ് സിൽവർ ജൂബിലി കൺവൻഷൻ

മുംബൈ: ശാരോൻ ഫെലോഷിപ്പ് ചർച്ച് വസായ്* സിൽവർ ജൂബിലി കൺവൻഷൻ 2026 ഫെബ്രുവരി 14 – 15 തീയതികളിലായി വസായ് ബി.കെ.എസ്സ്. ഹൈസ്കൂൾ & ജൂനിയർ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു വൈകിട്ട് 5.30 മുതൽ 9.00 വരെ നടത്തപ്പെടുന്നു.

അനുഗ്രഹീത പ്രഭാഷകരായ പാ. കെ.ജെ മാത്യു, പാ റോയ് ചെറിയാൻ, പാ. സോബിൻ ജോസഫ് എന്നിവർ ദൈവവചന പ്രാഘോഷണം നടത്തും. ബ്രൊ. ബെനിസൺ മാത്യു ഗാന ശ്രുശ്രൂക്ഷ നിർവഹിക്കും. 14 ന് രാവിലെ 10 മുതൽ 2.30 വരെ യുവജനങ്ങൾക്കായി പ്രത്യേക മീറ്റിംഗ് നടത്തപ്പെടും. പാ. സ്റ്റീഫൻ ജോർജ്ജ് ഈ ആത്മീക ശ്രുശ്രൂക്ഷകൾക്ക് നേതൃത്വം നൽകും. സിൽവർ ജൂബിലിയോട് അനുബന്ധിച്ചു പുറത്തിറക്കുന്ന സ്മരണിക (സുവനീർ) പ്രസ്തുത സമ്മേളനത്തിൽ പ്രകാശനം ചെയ്യും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading