പ്രാർത്ഥനാസംഗമം ഒരുക്കുന്ന ‘മുഴുരാത്രി പ്രാർത്ഥന ‘ ജനുവരി 30, ഇന്ന് രാത്രി
ഷാർജ: പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന മുഴുരാത്രി പ്രാർത്ഥന ഇന്ന് (ജനുവരി 30)രാത്രി 8 :30മണി മുതൽ 6 മണി രാവിലെ വരെ (യു. എ. ഇ സമയം ) നടക്കും. രാജ്യങ്ങൾക്ക് വേണ്ടിയും (Pray for Nations) കുടുംബങ്ങൾക്കയും തലമുറകൾക്കായും മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും പ്രത്യേകിച്ച് ഭാരതത്തിനു വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും.
Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ

- Advertisement -


Comments are closed, but trackbacks and pingbacks are open.