ദോഹ ഏ.ജി മിഷൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹാർവെസ്റ്റ് @ഡസെർട് 2026 ജനുവരി 28, 29 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ ഐഡിസിസി ബിൽഡിംഗ് നമ്പർ 2 ഹാൾ നമ്പർ 6ൽ വൈകുന്നേരം 7 മണി മുതൽ നടത്തപെടുന്നു.
വെള്ളിയാഴ്ച രാവിലെ 07.30 മുതൽ നടക്കുന്ന സഭ ആരാധനയോടു കൂടി ഈ സമ്മേളനം അവസാനിക്കും. പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർ സുധീർ കുറുപ്പ് ദൈവ വചനം ശുശ്രൂഷിക്കുന്നു. സഭ ശുശ്രുഷകൻ പാസ്റ്റർ റോയ് വര്ഗീസ് ആരാധനകൾക്കു നേതൃത്വം നൽകും

- Advertisement -

Comments are closed, but trackbacks and pingbacks are open.