അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ ആനുവൽ കൺവെൻഷൻ ഫെബ്രുവരി 23 മുതൽ

ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെലോഷിപ്പിന്റെ ആനുവൽ കൺവെൻഷൻ 2026 ഫെബ്രുവരി 23 മുതൽ 25 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് നടത്തപ്പെടും.

പാസ്റ്റർ റെജി വർക്കി, ബ്രദർ ടോം എം ജോർജ്, ബ്രദർ ജെയിൻ വി ജോൺ തുടങ്ങിയവർ കൺവെൻഷനു നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.