മാൾട്ടയിൽ പുതിയ പ്രവർത്തനവുമായി ഹെബ്രോൺ പെന്തെക്കോസ്ത് സഭ

മാൾട്ട: പരിശുദ്ധാത്മാവിന്റെ ശക്തിയിൽ നയിക്കപ്പെടുകയും, ദൈവവചനത്തിൽ ഉറച്ചുനിൽക്കുകയും, യേശുക്രിസ്തുവിൽ കേന്ദ്രീകൃതമായിരിക്കുകയും ചെയ്യുന്ന ഒരു ആത്മീയ കുടുംബമാണ് ഹെബ്രോൺ സഭ.

ആരാധന, പ്രാർത്ഥന, ദൈവവചനം, ആത്മീയ രൂപാന്തരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.