ബാംഗ്ലൂർ ജാലഹള്ളി ഷാരോൺ അസംബ്ലി ഓഫ് ഗോഡ് ദൈവസഭയുടെ 60 ആം വാർഷികം

ബാംഗ്ലൂർ ജാലഹള്ളി ഷാരോൺ അസംബ്ലി ഓഫ് ഗോഡ് ദൈവസഭയുടെ 60 -ആം വാർഷികം ദൈവഹിതമായാൽ 2026 ജനുവരി മാസം 25 – ആം തീയതി വൈകുന്നേരം 5 മണി മുതൽ സഭാ ഹാളിൽ വച്ച് നടത്തപ്പെടുന്നു . ഡോ . ഇടിച്ചെറിയ നൈനാൻ മുഖ്യ അതിഥി ആയിരിക്കും .

എളിയ ആരംഭങ്ങളെ തുഛീകരിക്കാത്ത ദൈവം കഴിഞ്ഞ 60 വര്ഷം കൊണ്ട് നാല് സർവിസുകൾ ഉള്ള ഒരു വലിയ സഭയായി വളരുവാൻ സഹായിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 28 മിഷനറിമാർ സഭയോട് ചേർന്ന് പ്രവർത്തിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.