ദുബായ് ശാലേം എ ജി – സി എ സൂം പ്ലാറ്റ്ഫോമിൽ ഒരുക്കുന്ന ഓൺലൈൻ സെമിനാർ – IN CHRIST | ക്രിസ്തുവിൽ

ദുബായ്: ശാലേം എ ജി ദുബായ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് സൂം പ്ലാറ്റ്ഫോമിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 17 ശനി (ഇന്ന്) ദുബായ് സമയം രാത്രി 7.30 മുതൽ 10 വരെ (ഇന്ത്യൻ സമയം രാത്രി 9.00 മുതൽ 11:30 വരെ) നടക്കുന്ന സെമിനാറിൽ “IN CHRIST | ക്രിസ്തുവിൽ” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നടക്കും. Sis ജെയ്‌നി മറിയം ജെയിംസ് ക്ലാസ് നയിക്കും.

Zoom ID: 559 297 6870 പാസ്കോഡ്: 010101 

എന്നിവ ഉപയോഗിച്ച് മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പാസ്റ്റര്‍ സക്കറിയ ഏബ്രഹാം, പാസ്റ്റര്‍ ബോബൻ ബാബു എന്നിവർ നേതൃത്വം നല്‍കും.

 

വാര്‍ത്ത: ജസ്റ്റ്‌സ് പത്തനാപുരം

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.