റിവൈവ് കാർലെയിൻ: ഉണർവ് യോഗവും സംഗീത വിരുന്നും നാളെ
കാർലെയിൻ: യുകെയിലെ ന്യൂ ലൈഫ് പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖത്തിൽ ഉണർവ് യോഗവും സംഗീത വിരുന്നും കാർലെയിൻ നാളെ ജനുവരി 17 ന് വൈകിട്ട് 3 ന് നടക്കും.
പാസ്റ്റർ വിത്സൺ എബ്രഹാം (ഓക്സ്ഫോർഡ്) പ്രസംഗിക്കും. ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർ ജോൺലി ഫിലിപ്പ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.