പൊന്നമ്മ അലക്സ് (64) അക്കരെ നാട്ടിൽ

കൊൽക്കത്ത: കൊച്ചി പള്ളുരുത്തി കുരിശിങ്കൽ പരേതനായ കെ ജെ അലക്സാണ്ടറിന്റെ ഭാര്യ പൊന്നമ്മ അലക്സ് (64) കൊൽക്കത്തയിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു.സംസ്ക്കാര ശുശ്രൂഷകൾ നാളെ (16.01.26) രാവിലെ 9ന് ആരംഭിച്ച്, ഉച്ചയ്ക്ക് 12 മണിയ്ക്ക് കൊൽക്കത്ത ഇന്ത്യാ ദൈവസഭയുടെ നേതൃത്വത്തിൽ ഭവാനിപുർ സെമിത്തേരിയിൽ വെച്ച് നടക്കും.കേരളത്തിൽ പള്ളുരുത്തി ഐ പി സി സഭാംഗമാണ്.ജോൺ ഐസക് അലക്സ്(UK), ഷേർളി അലക്സ് എന്നിവർ മക്കളും ഡെന്നീസ് ദാനിയേൽ,അക്സ സാമുവേൽ എന്നിവർ മരുമക്കളുമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.