പാസ്റ്റർ കെ കെ രഞ്ജിത്ത് യുഎഇ ൽ പ്രസംഗിക്കുന്നു
ദുബൈ: പെനിയേൽ ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന പ്രെത്യക പ്രാർത്ഥന യോഗത്തിൽ പ്രസിദ്ധ ഉണർവ് പ്രാസംഗികൻ പാസ്റ്റർ കെ കെ രഞ്ജിത്ത് ശുശ്രൂഷിക്കുന്നു.
ജനുവരി 4 ഞായറാഴ്ച, പകൽ 11:30 ന് കാരാമയിൽ നടക്കുന്ന പ്രത്യേക ആരാധന യോഗത്തിൽ യുഎഇ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ ജോൺ വർഗ്ഗീസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ജോൺ മാത്യു എന്നിവർ പ്രത്യേക ക്ഷണിതാക്കളാകും.
രോഗികൾക്ക് വേണ്ടി പ്രത്യേകം പ്രാർഥിക്കുന്നതാണ്. പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗീസ് നേതൃത്വം നൽകുന്ന അനുഗ്രഹീത കൂട്ടായ്മ ആണ് പേനിയെൽ ചർച്ച് ഓഫ് ഗോഡ്.

- Advertisement -


Comments are closed, but trackbacks and pingbacks are open.