എം. എം. സക്കറിയ(91) (മാനന്തത്ത്, വാഴക്കുഴി) നിത്യതയിൽ
വാളക്കുഴി: മാനന്തത്ത് പരേതനായ മത്തായി മത്തായിയുടെയും എലിയാമ്മ മത്തായിയുടെയും മകൻ എം. എം. സക്കറിയ (91) ഫിലഡൽഫിയയിൽ നിര്യാതനായി. സംസ്കാരം 2026 ജനുവരി 3ന് ഫിലഡൽഫിയയിൽ നടക്കും.
ഭാര്യ: പത്തനാപുരം ചരുവിള പുത്തൻവീട്ടിൽ കുടുംബാംഗം എലിക്കുട്ടി സക്കറിയ.
മക്കൾ & മരുമക്കൾ: ഏലിയാമ്മ സക്കറിയ, ജോൺസൺ സക്കറിയ & ഷിജി ജോൺസൺ. ഷൈനി രാജു & രാജു ലുക്ക്. സഞ്ചു സക്കറിയ & റീന സഞ്ചു.
കൊച്ചുമക്കൾ: ഷിജോ & ബ്ലെസ്സി, ജിഷോ, സ്റ്റെഫി & ജെൻസൺ, ഫേബ, സ്റ്റീഫൻ, ഗ്ലാഡ്‌സൺ & ചിക്കു, ആഷ്ലിൻ, ജോവാൻ.
കൊച്ചുകൊച്ചുമക്കൾ: ഹബേൽ, ജെസീക്ക, നോഹ.


- Advertisement -



Comments are closed, but trackbacks and pingbacks are open.