ലീല ആൽബർട്ട് (95) നിത്യാതയിൽ

തിരുവനന്തപുരം: നന്തൻകോട് A – 158 Eden ൽ ലീല ആൽബർട്ട് (95) നിത്യാതയിൽ ചേർക്കപ്പെട്ടു. മകൾ :സെറ്റല്ലാ ജെയ്സൺ (Rtd.Admin.Asst.Police Dept). മരുമകൻ: Late പാസ്റ്റർ ജെയ്സൺ.റ്റി രാജ് (Rtd Survey Dept & Former President INZA). ചെറുമക്കൾ: ബെറ്റി എഞ്ചലിൻ (USA), ബിജോയ് അലക്സ് ജെയ്സൺ (Australia), ബിനോയ് ആംസ്ട്രോങ്ങ് ജെയ്സൺ (President INZA Trust)

സംസ്ക്കാര ശ്രശ്രൂഷ നാളെ ഉച്ചക്ക് :1.30 ന് നന്തൻകോട് ഭവനത്തിൽ ആരംഭിച്ച് 4 pm ന് INZA കോവളം ശാലേംപുരി സെമിത്തേരിയിൽ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.