ഇലവുംങ്കൽ ഇ സി മാർക്കോസ് അക്കരെ നാട്ടിൽ
എരുമേലി: കനകപ്പലം ഇലവുംങ്കൽ ഇ സി മാർക്കോസ് (71) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം നാളെ 30 ചൊവ്വ 8 മണിക്ക്
സ്വവസതിയിൽ ആരംഭിച്ചു ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് കനകപ്പലം ശാരോൻ ഫെല്ലോഷിപ് ചർച്ച് സെമിത്തെരിയിൽ. ഭാര്യ : തങ്കമ്മ മാർക്കോസ്
മക്കൾ : ജേക്കബ്, ജെയ്സൺ
മരുമക്കൾ : സ്റ്റെഫി, ജിക്കി


- Advertisement -



Comments are closed, but trackbacks and pingbacks are open.