സാറാമ്മ കുഞ്ഞുമോൻ (75)നിര്യാതയായി
കരുനാഗപ്പള്ളി: തൊടിയൂർ വേങ്ങറ മുളയ്ക്കൽ വിളയിൽ സാറാമ്മ കുഞ്ഞുമോൻ (റിട്ട.സഹകരണ ബാങ്ക് ഉദ്യോഗസ്ഥ – 75) നിര്യാതയായി.സംസ്കാരം ചൊവ്വാഴ്ച 2 ന് തഴവ മാർത്തോമ്മാ പള്ളിയിൽ കൊട്ടാരക്കര കരിക്കം തോട്ടത്തിൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ കെ.കുഞ്ഞുമോൻ
മക്കൾ: റിനി ലാലു, റെജി കുഞ്ഞുമോൻ, റിനു കുഞ്ഞുമോൻ
മരുമക്കൾ: ലാലു ജേക്കബ് (ഖത്തർ), റിൻസി റിനു
ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ഫിന്നി കാഞ്ഞങ്ങാടിന്റെ പിതൃ സഹോദരിയാണ് പരേത.


- Advertisement -



Comments are closed, but trackbacks and pingbacks are open.