അക്കരനാട്ടിൽ

നിലമ്പൂർ: പുളിക്കലോടി അപ്പക്കോട്ടുമുറിയിൽ ശ്രീ. ജോസഫ് അലക്സാണ്ടർ (അച്ചൻ കുഞ്ഞ് – 72) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വണ്ടൂർ അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.

ഭാര്യ : വത്സമ്മ. മക്കൾ : അലക്സ്‌ ജോസഫ്, ജിജോ ജോസഫ്(അബുദാബി) മരുമക്കൾ : അനു അലക്സ്‌, ലിന്റ ജിജോ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.