ദോഹ ഏ.ജി സഭയുടെ ആഭിമുഖ്യത്തിൽ ബറാക്ക 2025 ഡിസംബർ 28, 29, 30 തീയതികളിൽ

ദോഹ: ദോഹ ഏ.ജി സഭയുടെ ആഭിമുഖ്യത്തിൽ ബറാക്ക 2025 ഡിസംബർ 28, 29, 30 (ഞായർ, തിങ്കൾ, ചൊവ) ദിവസങ്ങളിൽ സുവിശേഷ യോഗം നടത്തപെടുന്നു.

പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർ ബൈജു മാലക്കര ദൈവ വചനം ശുശ്രൂഷിക്കുന്നു. പാസ്റ്റർ സുജിത്ത് എം സുനിൽ ആരാധനകൾക്കു നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.