ബാംഗ്ലൂർ ബഥേൽ എ.ജി വർഷിപ്പ് നൈറ്റ് ഡിസം. 25 ന്
ബെംഗളൂരു: ബഥേൽ എ.ജി സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ദിനമായ ഡിസംബർ 25 വൈകിട്ട് 5ന് ഹെബ്ബാൾ സഭാഹാളിൽ വെച്ച് പാസ്റ്റർ അനിൽ അടൂരും ടീമും നയിക്കുന്ന ജോയ്ഫുൾ നോയിസ് സംഗീത ആരാധന നടക്കും.
ബഥേൽ എ ജി സീനിയർ പാസ്റ്റർ റവ.എം.എ.വർഗീസ് , റവ.ഏബ്രഹാം വർഗീസ് എന്നിവർ വചന സന്ദേശം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.