യു പി എഫ് കെ 2026 ലെ ആദ്യ സംയുക്ത ആരാധന ജനുവരി 1 വ്യായാഴ്ച്ച

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ 18 പെന്തകോസ്ത് സഭകളുടെ ഐക്യ കൂട്ടാഴ്മയും മിഡിൽ ഈസ്റ്റ്‌ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് ഐക്യ കൂട്ടാഴ്മയുമായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2026 ലെ ആദ്യ സംയുക്ത വിശുദ്ധ സഭാ ആരാധന 18 സഭകളിലെ സഭാ ശുശ്രൂഷകരോടും വിശ്വാസികളോടും ഒരുമിച്ച് 2026 ജനുവരി 1 വ്യായാഴ്ച്ച വൈകിട്ട് 6.30 മണി മുതൽ 9 മണി വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ വച്ച് നടക്കും. യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) സംയുക്ത ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.