അബ്ദുൽ കലാം സ്കോളർഷിപ്
തിരുവനന്തപുരം: സർക്കാർ എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ക്രിസ്ത്യൻ ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് (എല്ലാ വിഭാഗക്കാർക്കും) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം നൽകുന്നതിന് എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു.
ഫോൺ: 0471 2300523, 0471 2300524, 0471 2302090.

- Advertisement -

Comments are closed, but trackbacks and pingbacks are open.