പാലക്കാട് കൊച്ചുപറമ്പിൽ കെ കെ വർഗീസ് (അച്ഛൻകുഞ്ഞ് 73) നിത്യതയിൽ
കെ കെ വർഗീസ് ( അച്ഛൻകുഞ്ഞ് 73), കൊച്ചുപറമ്പിൽ കുടുംബാംഗം, പാലക്കാട് നിര്യാതനായി.
ഐപിസി ഗിൽഗാൽ കാഞ്ഞികുളം സഭാംഗമാണ്. സംസ്കാരം ഡിസംബർ 22 ഉച്ചകഴിഞ്ഞ് 3 മണിക്ക് ഐപിസി പാലക്കാട് നോർത്ത് സെൻ്റർ മൈലംപുള്ളി സെമിത്തേരിയിൽ.
ഭാര്യ: ലീലാമ്മ വർഗീസ് മക്കൾ: ബിജി, ബിജു മരുമക്കൾ: ലുക്മാൻ, സ്നേഹ കൊച്ചുമക്കൾ: സിയ, മെഹക്ക്, ജോയൻ


- Advertisement -



Comments are closed, but trackbacks and pingbacks are open.