പട്ടിക്കാട് തണ്ണികോടൻ വീട്ടിൽ ജോയ് ടി വി (64)അക്കരെ നാട്ടിൽ

പട്ടിക്കാട്. തണ്ണികോടൻ വീട്ടിൽ ജോയ് ടി വി (64) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്. ഭാര്യ: ഷാന്റി. മക്കൾ: ഷാൻസി, ഷിൻസി.
മരുമക്കൾ: ഷിജു കുര്യാക്കോസ്, റോബിൻ കുര്യൻ.

പട്ടിക്കാട് ഐപിസി ഹൗസ് ഓഫ് പ്രയർ സഭാംഗമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.