പവർ കോൺഫറൻസ് 2026 ജനുവരി 3 ന് കോഴിക്കോട്

കോഴിക്കോട്: നാഷണൽ പ്രെയർ മൂവ്മെന്റിന്റെയും കോഴിക്കോടുള്ള പെന്തെക്കോസ്ത് സഭകളുടെയും നേതൃത്വത്തിൽ 2026 ജനുവരി 3 ന് രാവിലെ 9-30 മുതൽ കോഴിക്കോട് കെപിസി ഫിലാദൽഫിയ ചർച്ചിൽ പവർ കോൺഫറൻസ് നടക്കും. ഡോ കെ വി പോൾ ( ഹൈദരാബാദ്), പാസ്റ്റർമാരായ രാജ്മോഹൻ ( ഡൽഹി),
ലിബിഷ് എബ്രഹാം ( ഡൽഹി) തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ നോബിൾ പി തോമസ് അദ്ധ്യക്ഷത വഹിക്കുന്ന പവർ കോൺഫറൻസ് പാസ്റ്റർ ബാബു എബ്രഹാം ഉദ്ഘാടനം ചെയ്യും.
ബ്രദർ സൈലാസ്.കെ. ദേവസ്യയുടെ നേതൃത്വത്തിൽ കിംഗ്സ് റിവൈവൽ ചർച്ച് ക്വയർ ഗാനശുശ്രൂഷ നയിക്കും.
പാസ്റ്റർമാരായ റേ ജയ്രാജ്, ജോണി ജോസഫ്, ലിജോ കെ സാം, ബ്രദർ അനൂപ്‌ ലാൽ
തുടങ്ങിയവർ കോൺഫറൻസിന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.